ചിത്രത്തിന" /> ചിത്രത്തിന"/>
Marakkar - Arabikadalinte Simham" recording session compleated
ചിത്രത്തിനായി കാത്തിരിക്കുന്നവരെ ആവേശത്തിലാഴ്ത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിനായി സംഗീത സംവിധാനം ഒരുക്കുന്നത് റോണി റാഫേലാണ്. കെഎസ് ചിത്രയ്‌ക്കൊപ്പം ഗാനം റെക്കോര്‍ഡ് ചെയ്തുവെന്നുള്ള സന്തോഷം പങ്കുവെച്ച രംഗത്തെത്തിയത് അദ്ദേഹമാണ്.